News
സഞ്ജുവിന്‍റെ വിശ്വസ്തൻ ചെന്നൈയുടെ 'ഡാഡ്സ് ആര്‍മി'യിലേക്ക്, ഐപിഎൽ ലേലത്തിൽ ആർ അശ്വിനെ തിരിച്ചെത്തിക്കാൻ ചെന്നൈ
ചെന്നൈ: ഐപിഎൽ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സ്പിന്നര്‍ ആര്‍ അശ്വിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്ലില്‍ 2009 മുതല്‍ 2014വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം കളിച്ച അശ്വിന്‍ 2015ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിലേക്കും അവിടെ നിന്ന്
By: asianetnews
- Nov 03 2024
- 0
- 0 Views
ONLY AVAILABLE IN PAID PLANS