Entertainment
നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം ∙ സീരിയൽ– സിനിമ നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. സീരിയൽ ഷൂട്ടിങ്ങിനായി താമസിച്ച ഹോട്ടലിൽ ആണ് നടനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിനു താഴെ തറയിൽ ആണ് മൃതദേഹം കിടന്നത്. മൃതദേഹത്തിനു 2 ദിവസത്തിലധികം പഴക്
By: manoramaonline
- Dec 30 2024
- 0
- 0 Views
ONLY AVAILABLE IN PAID PLANS