School Bus Accident: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Fourth Standard Student Dies In BUS Accident: കാൽ വഴുതി വീണ് പെൺകുട്ടിയുടെ ദേഹത്ത് ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Ads Links by Easy Branches
Play online games for free at games.easybranches.com

Guest Post Services www.easybranches.com/contribute