സൈഡ് വാളിന്റെ നിർമ്മാണം

കായംകുളം: പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിൽ പത്തിയൂർ കൃഷിഭവന്റെയും നെല്ല് ഉത്പാദകസമിതിയുടെയും പരിധിയിൽ 2025 ലെ കൃഷി ഇറക്കുവാൻ വിതവെള്ളം വറ്റിക്കുമ്പോഴാണ് സൈഡ് വാളിന്റെ നിർമ്മാണം തുടങ്ങേണ്ടതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.Ads Links by Easy Branches
Play online games for free at games.easybranches.com

Guest Post Services www.easybranches.com/contribute