ഇന്ന് ദേശീയ തപാൽദിനംതുരുമ്പെടുത്ത് ദ്വാരം വീണ്കിഴക്കേകോട്ടയിലെ തപാൽപ്പെട്ടി

തിരുവനന്തപുരം: ദേശീയ തപാൽദിനത്തിൽ കിഴക്കേകോട്ടയിലെ ഒരു തപാൽപ്പെട്ടി അധികൃതരുടെ അവഗണനയിൽ തുരുമ്പെടുത്ത് നശിക്കുന്നു.കിഴക്കേകോട്ടയിൽ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡിൽ ഫ്ലാറ്റ്ഫോം നമ്പർ ഒന്നിനോട് ചേർന്നാണ് ഈ തപാൽപ്പെട്ടിയുള്ളത്.Ads Links by Easy Branches
Play online games for free at games.easybranches.com

Guest Post Services www.easybranches.com/contribute