Technology
School Bus Accident: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Fourth Standard Student Dies In BUS Accident: കാൽ വഴുതി വീണ് പെൺകുട്ടിയുടെ ദേഹത്ത് ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
By: malayalamtv9
- Jan 11 2025
- 0
- 0 Views
ONLY AVAILABLE IN PAID PLANS