News
കള്ളിക്കാട് ഗുരുക്ഷേത്രത്തിൽ കുടുംബ സംഗമം
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 304-ാം നമ്പർകള്ളിക്കാട് ഗുരുക്ഷേത്രത്തിലെ വാർഷികത്തോടാനുബന്ധിച്ച് നടന്ന കുടുംബ സംഗമം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു.
By: keralakaumudi
- Nov 10 2024
- 0
- 0 Views
ONLY AVAILABLE IN PAID PLANS