Health
ഒടുവില്‍ ബോഗയ്‍ൻവില്ല ഒടിടിയില്‍ എത്തി, ചിത്രത്തിന് വമ്പൻ പ്രതികരണങ്ങള്‍
കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയണ്.
By: asianetnews
- Dec 13 2024
- 0
- 0 Views
ONLY AVAILABLE IN PAID PLANS